കണ്ണൂർ- മുംബൈ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്ന് കണ്ണൂർ- മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. സെപ്റ്റംബർ നാല് മുതൽ ആഴ്ചയിൽ ഒന്നും ഒക്ടോബർ 28 മുതൽ ആഴ്ചയിൽ 3 ദിവസവുമാണ് സർവീസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!