Breaking News KETTIYOOR കൊട്ടിയൂര്‍ പാല്‍ച്ചുരം- ബോയ്സ് ടൗണ്‍ റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍ 3 months ago NH newsdesk Share our post കൊട്ടിയൂർ : പാല്‍ച്ചുരം ബോയ്സ് ടൗണ്‍ റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ചെകുത്താൻ തോടിന് സമീപം വീണ്ടും മണ്ണിടിഞ്ഞത്. സമീപത്ത് മരവും കടപുഴകിയിരുന്നു. Share our post Tags: Featured Continue Reading Previous സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താന്‍ സര്‍ക്കാര്‍Next കമ്പമലയിലൊരുങ്ങി കമേലിയ കോട്ടേജുകൾ, കഴിയാം തേയിലത്തോട്ടത്തിനുള്ളിൽ