മണത്തണ സ്‌കൂളിലെ വിവാദ സംഭവം; ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി

Share our post

പേരാവൂർ: എസ്എഫ്‌ഐ സമരദിനത്തിൽ മണത്തണ ഗവ.എച്ച്എസ്എസിലെ പാചകത്തൊഴിലാളിയെഎസ്എഫ്‌ഐ , ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമിച്ചുവെന്നാരോപിച്ച്ബി.ജെ.പി മണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ബേബി സോജ, സി.ആദർശ്, അരുൺ ഭരത്, എസ്.ഷിനോജ്, കൂട്ട ജയപ്രകാശ്, എൻ.വി.ഗിരീഷ് തുടങ്ങിയവർ നേതൃത്വം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!