പേരാവൂർ താലൂക്കാസ്പത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നാളെ

Share our post

പേരാവൂർ: ആരോഗ്യ മേഖല സർക്കാർ തകർക്കുകയാണെന്ന് ആരോപിച്ച് പേരാവൂർ, കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പേരാവൂർ താലൂക്കാസ്പത്രിക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. നാളെ രാവിലെ 11 മണിക്ക് പേരാവൂർ പഴയ ബസ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച് ടൗൺ ചുറ്റി പുതുശ്ശേരി റോഡിൽ കടന്ന് പുതിയ കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്ന ഗെയിറ്റിൽ മുന്നിൽ ധർണ്ണ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!