ബാങ്ക് ഓഫ് ബറോഡയില്‍ 2,500 തസ്തികകളില്‍ ഒഴിവ്

Share our post

ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് bankofbaroda.in വഴി അപേക്ഷ സമർപ്പിക്കാം. ആകെ 2,500 ഒഴിവുകളുണ്ട്. അവസാന തീയതി ജൂലായ് 24. ബിരുദം നേടിയവർക്കാണ് അവസരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!