Breaking News Kerala ബംഗളൂരുവിൽ ഞായറാഴ്ച റമദാൻ ഒന്ന് 7 months ago NH newsdesk Share our post ബംഗളൂരു: ബംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ 1 ഞായറാഴ്ച (മാർച്ച് 2) ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു. Share our post Tags: Featured Continue Reading Previous കരിയംകാപ്പ് സ്വദേശിയുടെ വീട്ടുകിണറ്റിൽ അകപ്പെട്ട കാട്ടുപന്നികളെ വെടിവച്ചു കൊന്നുNext സെന്റ് ഓഫ് ആഘോഷമാക്കാൻ വിദ്യാർഥികളുടെ ലഹരിപാർട്ടി; പത്താംക്ലാസ് വിദ്യാർഥികളുടെ കൈവശം കഞ്ചാവ് ശേഖരം