പാനൂർ സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

Share our post

പാനൂർ: ഉംറ കഴിഞ്ഞ് എത്തിയ ആൾ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മൊകേരി മുത്താറി പീടികയിലെ കുറ്റിക്കണ്ടിയിൽയൂസഫ് ഹാജി (67) ആണ് മരിച്ചത്.ഉംറ കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: റാബിയ. മക്കൾ: സമദ്, സഫ് വാന . മരുമക്കൾ: മുഹമ്മദ് ഷാബിത്ത്, നസീബ. സഹോദരങ്ങൾ: സൈനബ (കണ്ണവം), പരേതരായ കുറ്റിക്കണ്ടി അബ്ദുള്ള, കുറ്റിക്കണ്ടി കുഞ്ഞിമൂസ. ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് മാക്കൂൽ പീടിക ജുമാമസ്‌ജിദ് ഖബർ സ്ഥാൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!