യുവജന കമ്മിഷൻ ജില്ലാതല അദാലത്ത് 11-ന്

Share our post

കണ്ണൂർ: സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം ഷാജറിന്റെ അധ്യക്ഷതയിൽ 11-ന് പകൽ 11 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും.18-നും 40 വയസ്സിനും ഇടയിൽ ഉള്ളവർക്ക് പരാതികൾ കമ്മിഷന്‌ സമർപ്പിക്കാം. ☎️0471 2308630.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!