Kerala റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടി 10 months ago NH newsdesk Share our post 2024 നവംബർ മാസത്തെ റേഷൻ വിതരണം 03.12.2024 (ചൊവ്വാഴ്ച) വരെ നീട്ടി.04.12.2024 (ബുധനാഴ്ച) റേഷൻ കടകൾ അവധി ആണ്. ഡിസംബർ മാസത്തെ റേഷൻ വിതരണം 05.12.2024 (വ്യാഴാഴ്ച) മുതൽ ആരംഭിക്കും. Share our post Tags: Featured Continue Reading Previous വള്ളിത്തോട് അമ്പായത്തോട് റോഡ് ഗതാഗതം പൂർണ്ണമായി നിരോധിച്ചുNext ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്