ഇരിട്ടി സബ് ആര്‍.ടി.ഓഫീസില്‍ ഒക്ടോബര്‍ എട്ടിന് നടത്തേണ്ടിയിരുന്ന ലേണേഴ്‌സ് ടെസ്റ്റ് മാറ്റി

ഇരിട്ടി: സബ് ആര്‍.ടി.ഓഫീസില്‍ ഒക്ടോബര്‍ 8 ന് ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന ലേണേഴ്‌സ് ടെസ്റ്റ് ഒക്ടോബര്‍ 9 ന് ബുധനാഴ്ച 10 മണി മുതല്‍ 11 മണി വരെ നടത്തുമെന്ന് ഇരിട്ടി ആര്‍.ടി.ഒ അറിയിച്ചു.