വിവിധ അധ്യാപക ഒഴിവുകൾ

Share our post

പയ്യന്നൂർ: എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കണ്ടറി വിഭാഗം സുവോളജി ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മൂന്നിന് രാവിലെ 10 മണിക്ക്.

പുഴാതി: ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മാത്‍സ്, ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന് നടക്കും.

അഴീക്കൽ: റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്‌.എസ്.ടി ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം നാലിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!