Connect with us

KELAKAM

കേളകത്ത് കഞ്ചാവ് ഉപയോഗിച്ച മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിൽ

Published

on

Share our post

കേളകം: കഞ്ചാവ് ഉപയോഗിച്ച മൂന്ന് യുവാക്കളെ കേളകം പോലീസ് പിടികൂടി കേസെടുത്തു. കേളകം പൂവത്തിൻ ചോലയിലെ കൂവക്കുന്നേൽ ആഷ്‌വിൻ ജോസഫ് (20), മലയാംപടിയിലെ ചിങ്ങേത്ത് ലിയൊ.സി.സന്തോഷ് (20), കൊളക്കാട് നെല്ലിപ്പള്ളി എൻ.എൻ. ജിത്തുമോൻ (23) എന്നിവരെയാണ് കേളകം ടൗണിൽ നിന്ന് ഇൻസ്‌പെക്ടർ കെ.ജി. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി കേസെടുത്തത്.


Share our post

Breaking News

കേളകത്ത് 16 കാരിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ

Published

on

Share our post

കേളകം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ. കേളകം കണ്ടംതോടിലെ ചിങ്ങേത്ത് ലിയോ.സി.സന്തോഷിനെയാണ് (21 ) കേളകം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ പ്രതിയെ വിദഗ്ദമായാണ് കേളകം പോലീസ് എറണാകുളം തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.പോക്സോ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.കഴിഞ്ഞ ആഴ്ച പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച കേസിലെ പ്രതിയാണ് ലിയോ. എസ്.ഐ.എം.രമേശന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനിൽ വളയങ്ങാടൻ, സി.വിജയൻ, സി.പി.ഒമാരായ ഒ.കെ.പ്രശോഭ്, പി.രാജേഷ്, സുമെഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

KELAKAM

ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

Published

on

Share our post

കേളകം : നെൽകൃഷിയുടെ പ്രാധാന്യങ്ങൾ മനസ്സിലാക്കുവാൻ കേളകം സെയ്ന്റ് തോമസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് നടത്തുന്ന നെൽകൃഷി (‘നിലമുണർന്നു… വിതയ്ക്കാം വിത്ത് ‘) പദ്ധതിയുടെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ ലിസമ്മ ജോയ്, മുൻ പ്രോഗ്രാം ഓഫീസർ ഷൈജോ. കെ.വിജയൻ, പ്രോഗ്രാം ഓഫീസർ എ.സി.ഷാജി, എൻ.എസ്.എസ് വളണ്ടിയർ സാന്ദ്ര സണ്ണി എന്നിവർ സംസാരിച്ചു. പാടത്തിന്റെ ഉടമസ്ഥരായ ശ്രീനി അരിക്കാട്ട്, ഹരിന്ദ്രൻ അരിക്കാട്ട്, എൻ.എസ്.എസ് ലീഡേഴ്സ് വി.എസ്. ശ്രേയ, ജി അനുനന്ദ് എന്നിവർ നേതൃത്വം നൽകി.


Share our post
Continue Reading

KELAKAM

അടക്കാത്തോട് സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം

Published

on

Share our post

കേളകം : അടക്കാത്തോട് സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. ആദ്യകാല അധ്യാപകരായ തങ്കച്ചൻ,സരോജിനി, സിസ്റ്റർ ക്രിസ്റ്റീന ,ടോമി എന്നിവരെ ആദരിച്ചു.പൂർവ വിദ്യാർത്ഥികളായ ജെയിംസ് ചെരുവിൽ, റോബർട്ട് പെരുമാട്ടി കുന്നേൽ , സന്തോഷ് പ്ലാക്കാട്ട് , സിബിച്ചൻ അടുക്കോലിൽ, സി. എച്ച്.നൗഷാദ്, ബെന്നി തറപ്പേൽ എന്നിവർ സംസാരിച്ചു.ജോജി പുന്നമറ്റം ,ജോർജ് വട്ടുകുളം , ജിജി മുതുകാട്ടിൽ , ബിനു പള്ളിക്കാട്ട്, കൃഷ്ണൻ കുട്ടികരിമാംകുഴി, ഇ. ഐ.സൈനബ, ഷിജി ചീരംവേലിൽ, ഷേർളി.വി.ജോസ്, ഗീത, ഷീബ ചേനാട്ട്, ഷൈലജ ഫിലിപ്പ്, സി. യു.ബിജു, തോമസ് പടിയംകണ്ടി എന്നിവർ നേതൃത്വം നൽകി.


Share our post
Continue Reading

Kerala4 hours ago

ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും

Kerala4 hours ago

ആരാധനാലയങ്ങളുടെ നിര്‍മാണത്തിന്‌ ഇനി കലക്ടറുടെ അനുമതി വേണ്ട ;ഉത്തരവിറക്കി സർക്കാർ

Kannur4 hours ago

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ​ക്ക് ഉ​ജ്ജ്വ​ല വി​ജ​യം

Kerala5 hours ago

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ 19 ഒഴിവ്; അപേക്ഷ ജൂലൈ 17 വരെ

Kerala5 hours ago

പൊള്ളലേറ്റ് മൂന്ന് വയസുകാരൻ മരിച്ച സംഭവം; പിതാവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

MATTANNOOR7 hours ago

മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ്

Kerala7 hours ago

പ്ലസ് വൺ: ഒൻപത്‌ ജില്ലകളിൽ അപേക്ഷകരേക്കാൾ കൂടുതൽ മെറിറ്റ് സീറ്റ്

Kerala7 hours ago

പ്ലാവിലുണ്ട് പലതരം മധുരം; സ്ഥല ലഭ്യത നോക്കി വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യാം

Kerala9 hours ago

ആഘോഷ അവധികളിൽ പ്രത്യേക ട്രെയിൻ സർവീസ്

Kerala10 hours ago

അഞ്ചു വയസ്സുള്ള കുഞ്ഞിന്‌ അമ്മ കരൾ നൽകി; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ പൂർത്തിയായി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News4 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!