പള്ളിപ്പാലം-വായന്നൂർ-വേക്കളം റോഡിൽ ഗതാഗത നിയന്ത്രണം

Share our post

കോളയാട് : പള്ളിപ്പാലം-വായന്നൂർ-വേക്കളം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ 14 വരെ ഇതുവഴിയുളള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ വെള്ളര്‍വള്ളി-വായന്നൂര്‍ റോഡ്, മണ്ഡപം-കുനിത്തല റോഡ്, പുത്തലം കോറ റോഡ് എന്നിവയും മറ്റ് അനുബന്ധ റോഡുകളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!