സ്‌​കൂ​ളി​ല്‍ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഡെ​പ്യൂ​ട്ടി ഇ​ല​ക്ട്രി​ക്ക​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യി​ല്‍

Share our post

കോ​ട്ട​യം: കോ​ട്ട​യ​ത്ത് സ്‌​കൂളി​ല്‍ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ട​യി​ല്‍. ഡെ​പ്യൂ​ട്ടി ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​എ​ല്‍. സു​മേ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. 7,000 രൂ​പാ കൈ​ക്കൂ​ലി വാ​ങ്ങു​മ്പോ​ഴാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!