ഞണ്ടാടി മുത്തപ്പൻ മടപ്പുര ദേവസ്ഥാനം തിറയുത്സവം തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ

പേരാവൂർ: ഞണ്ടാടി മുത്തപ്പൻ മടപ്പുര ദേവസ്ഥാനം തിറയുത്സവം മാർച്ച് നാല്,അഞ്ച് (തിങ്കൾ,ചൊവ്വ) ദിവസങ്ങളിൽ നടക്കും.തിങ്കൾ രാവിലെ പത്തിന് കൊടിയേറ്റം,വൈകിട്ട് നാലിന് മുത്തപ്പൻ മലയിറക്കൽ.വിവിധ തെയ്യങ്ങൾ കെട്ടിയാടും.