സീനിയർ ചേംബർ കുടുംബസംഗമവും മുരിങ്ങോടി ഓഫീസ് ഉദ്ഘാടനവും

Share our post

പേരാവൂർ: സീനിയർ ചേമ്പർ ഇന്റർനാഷണൽ മുരിങ്ങോടി ലീജിയൺ ഓഫീസ് ഉദ്ഘാടനവും കുടുംബസംഗമവും ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ലീജിയൻ പ്രസിഡന്റ് ബാബു ജോസ് അധ്യക്ഷത വഹിച്ചു.

നാഷണൽ വൈസ് പ്രസിഡന്റ് പ്രൊഫ.പ്രദീപ് കുമാർ, എം.ജെ. ബെന്നി , പേരാവൂർ ലീജിയൻ പ്രസിഡന്റ് മനോജ് താഴപ്പുര , സാലി വർക്കി , ലളിതകുമാരി അരവിന്ദൻ, ചന്ദ്രമതി വാസുദേവ്, എൻ.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. രാജ്യത്തിന് വേണ്ടി സേവനം ചെയ്ത മുൻ ജവാന്മാരായ കെ.ജോസ്, പുഷ്പാംഗദൻ എന്നിവരെ ആദരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!