IRITTY ഇരിട്ടിയിൽ 27-ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് മാറ്റി 2 years ago NH newsdesk Share our post ഇരിട്ടി : സബ് ആർ.ടി ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടിൽ 27-ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് ജനുവരി 31-ലേക്ക് മാറ്റിയതായി ജോയിന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0490 2490001 Share our post Tags: Featured Continue Reading Previous വിദേശ വിദ്യാർത്ഥി വിസക്ക് പരിധി പ്രഖ്യാപിച്ച് കാനഡ; മലയാളികൾ ഉൾപ്പെടെ ആശങ്കയിൽNext പ്രണയപ്പകയില്‍ ആക്രമണം: മൂന്നുപേര്‍ക്ക് കുത്തേറ്റു; യുവാവ് പിടിയില്‍