പേരാവൂർ പഞ്ചായത്ത് വനിതാ സഹകരണ സംഘം; ജിജി ജോയ് പ്രസിഡന്റ്

പേരാവൂർ: പഞ്ചായത്ത് വനിതാ സഹകരണ സംഘം 2024-2029 വർഷത്തെ ഭരണസമിതിയുടെ പുതിയ പ്രസിഡന്റായി ജിജി ജോയ് തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭരണസമിതി അംഗങ്ങൾ:വിചിത്ര ആലക്കാടൻ, റീന കൃഷ്ണൻ, പി.സുധ, പി.വി.രഞ്ജിനി, ഷീല ലാൽ, ബിന്ദു മഹേഷ്, രമ്യ ഉണ്ണികൃഷ്ണൻ, സിനി വിനോദ്.