ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി നിര്‍മ്മിച്ച സമര കോര്‍ണറിന്റെ ഉദ്ഘാടനം

പേരാവൂര്‍:ഡി.വൈ.എഫ്.ഐ ജനുവരി 20 ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി നിര്‍മ്മിച്ച സമര കോര്‍ണര്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.ജി.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ടി. രഖിലാഷ്, ബ്ലോക്ക് ട്രഷറര്‍ ശ്രീജിത്ത് കാരായി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എസ്. രജീഷ് , പി.പി.നിതീഷ് , പി. വി. പ്രഭാകരന്‍, ശ്രീഹരി,യൂനുസ് തുടങ്ങിയവര്‍ സംസാരിച്ചു.