കണ്ണൂരിൽ സർക്കാർ സ്ഥാപനത്തിൽ സീമാൻ ഒഴിവ്

Share our post

കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സീമാൻ തസ്തികയിൽ താൽക്കാലിക ഒഴിവ്. യോഗ്യത: എട്ടാം ക്ലാസ്, ബോട്ട് പ്രവർത്തിപ്പിച്ചുള്ള പരിചയം, നീന്തൽ അറിഞ്ഞിരിക്കണം. അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പത്തിനകം റജിസ്റ്റർ ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!