പേരാവൂർ അൽ-സഫ ട്രേഡേഴ്‌സിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി

പേരാവൂർ: അൽ-സഫ ട്രേഡേഴ്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം എം.അസ്സൈനാർ ഹാജി നിർവഹിച്ചു.യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ,വി.കെ.രാധാകൃഷ്ണൻ, വി.കെ.വിനേശൻ, നാസർ ബറാക്ക,സഫ ട്രേഡേഴ്‌സ് എം.ഡി എം.ഷഫീൽ, ഷഹീർ, മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.