കേരള റബ്ബർ ലിമിറ്റഡ് ലോഗോ ക്ഷണിച്ചു

Share our post

കേരളത്തിൽ പ്രകൃതിദത്ത റബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച പൊതുമേഖല സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിന് വേണ്ടി ലോഗോ ക്ഷണിച്ചു.

അംഗീകരിക്കുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തി പത്രവും നൽകും. ലോഗോ എ-ഫോർ ഷീറ്റ് പേപ്പറിൽ പ്രിന്റ് എടുത്ത് ജനുവരി 20ന് മുൻപായി info@krl.kerala.gov.in എന്ന ഇമെയിൽ വഴിയോ കേരള റബ്ബർ ലിമിറ്റഡ്, കെ.പി.പി.എൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ന്യൂസ്പ്രിന്റ് നഗർ പി.ഒ, വെള്ളൂർ, കോട്ടയം – 686616 എന്ന വിലാസത്തിലോ അയക്കണം.

വിശദ വിവരങ്ങൾക്ക്: 9633444645, 9645198920


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!