പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകൾ

Share our post

ഭാരത് പെട്രോളിയം കോർപ്പറേഷൻ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകൾ‌ ഏർപ്പെടുത്തി അധികൃതർ.

ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐ.വി.ആർ.എസ് നമ്പറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഈ നമ്പറുകൾ അഞ്ച് വർഷമായി നിലവിൽ ഉണ്ടെങ്കിലും പ്രവർത്തന രഹിതമായ 9446256789 എന്ന ഐ.വി.ആർ.എസ് നമ്പറിൽ ഭാരത് ഗ്യാസ് ഉപഭോക്താക്കൾ തുടർന്നും ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് മൂലമാണ് വീണ്ടും അറിയിപ്പ് നൽകിയത്.

മിസ്‌ഡ് കോൾ ബുക്കിങ്ങിന് 7710955555 നമ്പറും വാട്‌സാപ്പ് ബുക്കിങ്ങിന് 1800224344 നമ്പറും ഉപയോ​ഗിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!