ഇരിട്ടി കുന്നോത്ത് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

Share our post

ഇരിട്ടി:വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.ഇരിട്ടി കുന്നോത്ത് നിന്നാണ് കിളിയന്തറ സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റോഷന്‍ റോയിയെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.കണ്ടുകിട്ടുന്നവര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലോ 9645532570 എന്ന നമ്പറിലോ ബന്ധപ്പെടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!