ബി.എസ്‌.സി നഴ്‌സിങ് ഓൺലൈൻ അലോട്‌മെന്റ്

Share our post

ബി.എസ്‌.സി നഴ്‌സിങ് ആൻഡ് പാരാെമഡിക്കൽ കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട ഓൺലൈൻ സ്‌പെഷ്യൽ അലോട്മെന്റ് വെള്ളിയാഴ്ച നടക്കും.

ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ വ്യാഴാഴ്ച 5 മണി വരെയാണ്. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് പുതിയ കോളേജ് ഓപ്ഷനുകൾ നൽകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!