ചന്ദ്രൻ തില്ലങ്കേരി കോളയാട് പഞ്ചായത്തിൽ പര്യടനം നടത്തി
കോളയാട്.: മട്ടന്നൂർ മണ്ഡലം യു.ഡി.എഫ്സ്ഥാനാർത്ഥി ചന്ദ്രൻ തില്ലങ്കേരി കോളയാട് പഞ്ചായത്തിൽ പര്യടനം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.പി.ഹാരിസ് അധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളിൽ പ്രദീപ് വട്ടിപ്രം, ജിതിൻ കൊളപ്പ, കെ.വി.ജയചന്ദ്രൻ , കെ.എ.ആബൂട്ടി , കാഞ്ഞിരോളി രാഘവൻ , സാജൻ ചെറിയാൻ, ഹനീഫ മട്ടന്നൂർ, യൂസഫ് കണ്ണവം, കെ.കെ. റഫീക്ക് , റോയ് പൗലോസ് എന്നിവർ സംസാരിച്ചു
