അ​ങ്ക​ത്ത​ട്ടി​ൽ 78 പേര്‌

Share our post

ക​ണ്ണൂ​ർ: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ അ​വ​സാ​നി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക​യാ​യി. ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 78 പേ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പേ​രാ​വൂ​രി​ലാ​ണ്. കു​റ​വ് പയ്യന്നൂരിലും. പേ​രാ​വൂ​രി​ൽ 11 പേ​രും പയ്യന്നൂരിൽ നാലു പേ​രു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

ഇ​ന്ന​ലെ 13 പേ​രാ​ണ് ജി​ല്ല​യി​ൽ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ച​ത്. ഇ​തി​ൽ കൂ​ത്തു​പ​റ​മ്പി​ലെ ഇ​ട​ത് ഡ​മ്മി സ്ഥാ​നാ​ർ​ഥി ച​ന്ദ്ര​ൻ (ആ​ർ​ജെ​ഡി), ത​ളി​പ്പ​റ​മ്പി​ലെ യു​ഡി​എ​ഫ് ഡ​മ്മി സ്ഥാ​നാ​ർ​ഥി പി ​കെ സ​ര​സ്വ​തി (ഐ​എ​ൻ​സി), അ​ഴീ​ക്കോ​ട്ടെ എ​ൽ​ഡി​എ​ഫ് ഡ​മ്മി സ്ഥാ​നാ​ർ​ഥി നാ​രാ​യ​ണ​ൻ (സി​പി​എം), സി.​പി. റ​ഷീ​ദ് (മു​സ്‌​ലിം ലീ​ഗ്) എ​ന്നി​വ​രും മ​ട്ട​ന്നൂ​രി​ലെ എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി വി. ​മു​ഹ​മ്മ​ദ് ബ​ഷീ​റും ഉ​ൾ​പ്പെ​ടും.

വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി ബ്രാ​ക്ക​റ്റി​ൽ, ചി​ഹ്ന​ങ്ങ​ൾ എ​ന്നീ ക്ര​മ​ത്തി​ൽ ചു​വ​ടെ.(​മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​ങ്ങ​ളാ​യി​ട്ടി​ല്ല. അ​തി​ന​നു​സ​രി​ച്ച് ക്ര​മ​ന​ന്പ​റി​ൽ മാ​റ്റം വ​ന്നേ​ക്കും. ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ത്തി​ലെ ക്ര​മ​ന​ന്പ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ന്തി​മ തീ​രു​മാ​ന​പ്ര​കാ​രം മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്.)

പ​യ്യ​ന്നൂ​ർ

എ.​പി ഗം​ഗാ​ധ​ര​ൻ (ബി​ജെ​പി)-​താ​മ​ര, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ (സി​പി​എം)-​ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ (സ്വ​ത.)-​ഇ​ല​ക്ട്രി​ക് പോ​ൾ, വി.​കെ.​സ​ന്ദീ​പ് (സ്വ​ത.)-​മേ​ശ.

ക​ല്യാ​ശേ​രി

അ​ഡ്വ. രാ​ജീ​വ​ൻ ക​പ്പ​ച്ചേ​രി (ഐ​എ​ൻ​സി)-​കൈ​പ്പ​ത്തി, എം. ​വി​ജി​ൻ (സി​പി​എം)-​ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം, എ.​വി.​സ​നി​ൽ (ബി​ജെ​പി)-​താ​മ​ര, കെ.​കെ. അ​ബ്ദു​ൽ ജ​ബ്ബാ​ർ (എ​സ്ഡി​പി​ഐ)-​ക​ത്രി​ക, രാ​ജീ​വ​ൻ ക​ണ്ണോ​ത്ത് s/o ക​മ്മാ​ര​ൻ (സ്വ​ത.)-​ഫ്രോ​ക്ക്.

ത​ളി​പ്പ​റ​മ്പ്

ആ​ന​പ്പ​ള്ളി ഗോ​പാ​ല​ൻ (ആം ​ആ​ദ്മി പാ​ർ​ട്ടി)-​ചൂ​ൽ, പി.​കെ. ശ്യാ​മ​ള ടീ​ച്ച​ർ (സി​പി​എം)-​ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം, എ​ൻ. ഹ​രി​ദാ​സ് (ബി​ജെ​പി)-​താ​മ​ര, കെ.​പി.​അ​ബ്ദു​ൾ സ​ലാം (സ്വ​ത.), കൊ​യ്യം ജ​നാ​ർ​ദ​ന​ൻ (സ്വ​ത). സി.​വി. ഖ​മ​റു​ദ്ദീ​ൻ (സ്വ​ത.). ടി.​കെ. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ s/o കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​മ്പ്യാ​ർ (സ്വ​ത.), ടി.​കെ. ഗോ​വി​ന്ദ​ൻ s/o കു​ഞ്ഞി​രാ​മ​ൻ (സ്വ​ത.), സി. ​ബാ​ല​കൃ​ഷ​ണ​ൻ യാ​ദ​വ്, (സ്വ​ത.)-, ശ്യാ​മ​ള, d/o പി.​ഗോ​വി​ന്ദ​ൻ (സ്വ​ത.).

ഇ​രി​ക്കൂ​ർ

പി.​വി ജോ​സ​ഫ് പാ​രി​ക്ക​പ്പ​ള്ളി​ൽ (ആം ​ആ​ദ്മി പാ​ർ​ട്ടി)-​ചൂ​ൽ, അ​ഡ്വ. മാ​ത്യു കു​ന്ന​പ്പ​ള്ളി (കേ​ര​ള കോ​ൺ​ഗ്ര​സ്- എം)-​ര​ണ്ടി​ല, അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് (ഐ​എ​ൻ​സി)-​കൈ​പ്പ​ത്തി, എം.​ജെ. മാ​ത്യു (എ​സ്ഡി​പി​ഐ)-​ക​ത്രി​ക, ശ്രീ​നാ​ഥ് പ​ദ്മ​നാ​ഭ​ൻ (ട്വ​ന്‍റി ട്വ​ന്‍റി)-​ച​ക്ക, കെ.​ടി.​അ​മ​ൽ (സ്വ​ത.)-​പ​യ​ർ​മ​ണി​ക​ൾ.

അ​ഴീ​ക്കോ​ട്

അ​ഡ്വ. ക​രീം ചേ​ലേ​രി (ഐ​യു​എം​എ​ൽ)-​ഏ​ണി,. കെ.​കെ. വി​നോ​ദ് കു​മാ​ർ (ബി​ജെ​പി)-​താ​മ​ര, കെ.​വി. സു​മേ​ഷ് (സി​പി​എം)-​ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം, ര​ശ്മി ര​വി (എ​സ്‌​യു​സി​ഐ ക​മ്യൂ​ണി​സ്റ്റ്)-​ബാ​റ്റ​റി ടോ​ർ​ച്ച്, ക​രീം ച​ന്ദ്രോ​ത്ത് (സ്വ​ത.)-​ബെ​ഞ്ച്, വി.​വി.​അ​ബ്ദു​ൾ ക​രീം (സ്വ​ത.)-​റ​ഫ്രി​ജ​റേ​റ്റ​ർ, കെ.​സു​മേ​ഷ് കു​മാ​ർ (സ്വ​ത.)-​ബെ​ൽ​റ്റ്, ടി.​പി. സു​മേ​ഷ് (സ്വ​ത.)-​മോ​തി​രം.

ക​ണ്ണൂ​ർ

അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ (ഐ​എ​ൻ​സി)-​കൈ​പ്പ​ത്തി, സി. ​ര​ഘു​നാ​ഥ് (ബി​ജെ​പി)-​താ​മ​ര), എം.​കെ. ഷ​ഹ​സാ​ദ്-(​എ​സ്‌​യു​സി​ഐ ക​മ്യൂ​ണി​സ്റ്റ്)-​ബാ​റ്റ​റി ടോ​ർ​ച്ച്, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ (കോ​ൺ​ഗ്ര​സ്-​എ​സ്)-​ടെ​ലി​വി​ഷ​ൻ, സു​രേ​ഷ് കു​മാ​ർ (ഭാ​ര​തീ​യ ജ​വാ​ൻ കി​സാ​ൻ)-​ഡ​യ​മ​ണ്ട്, ടി.​കെ. മോ​ഹ​ന​ൻ (സ്വ​ത.)-​ബാ​റ്റ്, രാ​മ​ച​ന്ദ്ര​ൻ കു​നി​യി​ൽ (സ്വ​ത.)-​സൈ​ക്കി​ൾ പ​മ്പ്.

ധ​ർ​മ​ടം

പി​ണ​റാ​യി വി​ജ​യ​ൻ (സി​പി എം)-​ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം, കെ. ​ര​ഞ്ജി​ത്ത് (ബി​ജെ​പി)-​താ​മ​ര,. അ​ഡ്വ. വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ് (ഐ​എ​ൻ​സി)-​കൈ​പ്പ​ത്തി, വാ​ടി ഹ​രീ​ന്ദ്ര​ൻ (സ്വ​ത.)-​ഗ്യാ​സ് സി​ലി​ണ്ട​ർ, എ.​എം.​വി​ജ​യ​ൻ s/o കു​ഞ്ഞി​രാ​മ​ൻ (സ്വ​ത.)-​ഗ്രാ​മ​ഫോ​ൺ.

ത​ല​ശേ​രി

കാ​രാ​യി രാ​ജ​ൻ (സി​പി​എം)-​ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം, ഒ. ​നി​ധീ​ഷ് (ബി​ജെ​പി)-​താ​മ​ര, കെ.​പി.​സാ​ജു (ഐ​എ​ൻ​സി)-​കൈ​പ്പ​ത്തി, എ.​സി. ജ​ലാ​ലു​ദ്ദീ​ൻ (എ​സ്ഡി​പി​ഐ)-​ക​ത്രി​ക, വി.​പി. രാ​ജ​ൻ s/o ചാ​ത്തു (സ്വ​ത.)-​എ​യ​ർ​ക​ണ്ടീ​ഷ​ന​ർ, ഒ.​പി.​രാ​ജ​ൻ s/o നാ​ണു (സ്വ​ത.)-​ഡി​ഷ് ആ​ന്‍റി​ന, വി.​പി. സാ​ജു s/o വി.​പി പു​രു​ഷോ​ത്ത​മ​ൻ (സ്വ​ത).-​ക​ട്ടിം​ഗ്പ്ലെ​യ​ർ.

കൂ​ത്തു​പ​റ​മ്പ്

ജ​യ​ന്തി രാ​ജ​ൻ (ഐ​യു​എം​എ​ൽ)-​ഏ​ണി, . അ​ഡ്വ. ഷി​ജി​ലാ​ൽ (ബി​ജെ​പി)-​താ​മ​ര, എ.​പി.​റ​ഫീ​ദ് ( ആം ​ആ​ദ്മി പാ​ർ​ട്ടി)-​ചൂ​ൽ, പി.​കെ. പ്ര​വീ​ൺ (ആ​ർ​ജെ​ഡി)-​റാ​ന്ത​ൽ വി​ള​ക്ക്, ജ​യ​ന്തി (സ്വ​ത.)-​ഓ​ട​ക്കു​ഴ​ൽ, പ്ര​വീ​ൺ​കു​മാ​ർ (സ്വ​ത.)-​ലെ​റ്റ​ർ ബോ​ക്‌​സ്, കെ.​പി.​മോ​ഹ​ന​ൻ (സ്വ​ത.)-​ഫ്രോ​ക്ക്, ശൈ​ല​ജ (സ്വ​ത.)-​കെ​റ്റി​ൽ, ഷാ​ഹു​ൽ ഹ​മീ​ദ് (സ്വ​ത.)-​റ​ഫ്രി​ജ​റേ​റ്റ​ർ.

മ​ട്ട​ന്നൂ​ർ

ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി (ഐ​എ​ൻ​സി)-​കൈ​പ്പ​ത്തി, ബി​ജു ഏ​ള​ക്കു​ഴി (ബി​ജെ​പി)-​താ​മ​ര, വി.​കെ.​സ​നോ​ജ്(​സി​പി​എം)-​ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം, ബ​ഷീ​ർ പു​ന്നാ​ട് (എ​സ്ഡി​പി​ഐ)-​ക​ത്രി​ക, ച​ന്ദ്ര​ൻ തേ​ങ്ങ​ല​ത്ത് (സ്വ​ത)-​ബേ​ബി വാ​ക്ക​ർ, സ​നോ​ജ് s/oകു​ഞ്ഞി​രാ​മ​ൻ കെ. (​സ്വ​ത)-​ഗ്രാ​മ​ഫോ​ൺ.

പേ​രാ​വൂ​ർ

കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ (സി​പി​എം)-​ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം, അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് (ഐ​എ​ൻ​സി)-​കൈ​പ്പ​ത്തി, ഹെ​ൻ​സ്റ്റി​യ​ൻ ജോ​ർ​ജ് (ആം ​ആ​ദ്മി പാ​ർ​ട്ടി) -ചൂ​ൽ, കൃ​ഷ്ണ​ൻ (സി​പി​ഐ എം​എ​ൽ ലി​ബ​റേ​ഷ​ൻ), പൈ​ലി വാ​ത്യാ​ട്ട് (ഭാ​ര​ത് ധ​ർ​മ്മ ജ​ന​സേ​ന), നാ​രാ​യ​ണ കു​മാ​ർ (സ്വ​ത.), സി. ​വേ​ണു​ഗോ​പാ​ൽ (സ്വ​ത.), എ.​വി.​ശൈ​ല​ജ (സ്വ​ത.), സി.​ശൈ​ല​ജ (സ്വ​ത.), സ​ണ്ണി (സ്വ​ത), സ​ണ്ണി ജോ​സ​ഫ് (സ്വ​ത.)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!