Day: March 26, 2026

പയ്യന്നൂർ∙ പയ്യന്നൂർ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ടി.ഐ.മധുസൂദനനെ അപകീർത്തിപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ഗാനം നിർമിച്ച് പ്രചരിപ്പിച്ച യുഡിഎഫ് സ്ഥാനാർഥിക്കെതിരെ എൽഡിഎഫ് പരാതി നൽകി. എൽഡിഎഫ് പയ്യന്നൂർ...

ഇ​രി​ട്ടി: ഇ​ലക്‌ഷ​ൻ സെ​പ്ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല്പ​ന​യ്ക്കാ​യി വീ​ട്ടി​ൽ ശേ​ഖ​രി​ച്ചു വ​ച്ച വി​ദേ​ശ​മ​ദ്യ ശേ​ഖ​രം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു....

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. പാ​ല​ക്കാ​ട്-​തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി പ്ര​ധാ​ന​മ​ന്ത്രി ര​ണ്ട് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യെ​ത്തു​ന്ന...

കൊ​ച്ചി: ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ച്ച വി​ജി​ല​ൻ​സ് സം​ഘം ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. 412 ഗ്രാം ​സ്വ​ർ​ണ​മാ​ണ് കൊ​ടി​മ​ര നി​ർ​മാ​ണ​ത്തി​നാ​യി സം​ഭാ​വ​ന ല​ഭി​ച്ച​ത്....

തിരുവനന്തപുരം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടന്‍ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്....

ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്കുവഴി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!