കായിക മേഖലയിൽ പേരാവൂരിൻ്റെ ഭാവി; കെ. കെ. ശൈലജയുടെ നേതൃത്വത്തിലുള്ള ചർച്ച ഇന്ന് പേരാവൂരിൽ
പേരാവൂർ : കെ. കെ. ശൈലജയുടെ നേതൃത്വത്തിൽ കായിക മേഖലയിൽ പേരാവൂരിൻ്റെ ഭാവിയെക്കുറിച്ച് എന്ന വിഷയത്തിലുള്ള ചർച്ച ഇന്ന് പേരാവൂരിൽ നടക്കും. വൈകിട്ട് നാലിന് പേരാവൂർ കെ. കെ. സ്പോർട്സ് അരീനയിലാണ് ചർച്ച നടക്കുക.