കെ.കെ. ശൈലജ പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കും ; കെ. വി. സക്കീർ ഹുസൈൻ

Share our post

പേരാവൂർ: യു.ഡി.എഫിൽ നിന്ന് പേരാവൂർ മണ്ഡലം കെ. കെ. ശൈലജ ടീച്ചർ തിരിച്ചുപിടിക്കുമെന്ന് മണ്ഡലം സെക്രട്ടറി കെ. വി. സക്കീർ ഹുസൈൻ. എൽ.ഡി.എഫ് പേരാവൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.വി.സക്കീർ ഹുസൈൻ. എസ്.എം.കെ.മുഹമ്മദലി അധ്യക്ഷനായി. കെ.സി.സനിൽകുമാർ, കെ.എ.രജീഷ്,ജിജി ജോയി, കെ.ബി.ഉത്തമൻ, എ.കെ.ഇബ്രാഹിം, ജയചന്ദ്രബോസ് , നിഷ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!