Day: March 10, 2026

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി. ​നി​ധി​ന്‍​രാ​ജ് ഉ​ള്‍​പ്പ​ടെ ഏ​ഴ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡി​ജി​പി​യു​ടെ കു​റ്റാ​ന്വേ​ഷ​ണ​മി​ക​വി​നു​ള്ള ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ. വ​ട​ക​ര​യ്ക്ക് സ​മീ​പം ചോ​റോ​ടി​ല്‍ കാ​റി​ടി​ച്ച്...

ആ​റ​ളം: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന 47 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ന്ത്രി ഒ.​ആ​ർ. കേ​ളു കൈ​വ​ശ​രേ​ഖ വി​ത​ര​ണം ചെ​യ്തു. തീ​രേ ഭൂ​മി​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് സെ​ന്‍റ് എ​ങ്കി​ലും...

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം കൂട്ടി. ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണിത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ഒ.പി. സമയം എട്ടുമുതൽ രണ്ടുവരെയാക്കി. നേരത്തേ...

മണ്ണാർക്കാട്: പേരക്കുട്ടികൾ ആടിക്കളിച്ചിരുന്ന ഊഞ്ഞാലിന്റെ കയറിൽ ജീവിതം കുരുക്കിയിട്ട് അയ്യപ്പനും (86) ഭാര്യ കല്യാണിക്കുട്ടിയും (76) യാത്രയായി. വിശ്രമജീവിതത്തിൽ ഇരുവരെയും ഒരുമിച്ചുമാത്രമേ ബന്ധുക്കൾ കണ്ടിട്ടുള്ളൂ. കാലുവേദനയെതുടർന്ന് വടികുത്തിനടന്നിരുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!