പെ​ന്ത​ക്കോ​സ്ത് സ​ഭ​യെ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു

Share our post

തി​രു​വ​ന​ന്ത​പു​രം: പെ​ന്ത​ക്കോ​സ്‌​ത് സ​ഭ​ക​ളെ ക്രൈ​സ്‌​ത​വ സ​ഭാ വി​ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നേതൃ​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പെ​ന്ത​കോ​സ്‌​ത്‌ ക്രൈ​സ്‌​ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​സ്‌​സി​സി​സി, പ​രി​വ​ർ​ത്തി​ത ക്രൈ​സ്‌​ത​വ വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ശി​പാ​ർ​ശ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന ഒ​രു ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ബി​ശ്വ​നാ​ഥ സി​ൻ​ഹ, ടി.​വി.​അ​നു​പ​മ, ജെ​റോ​മി​ക് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍.

 

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!