ടോയ് കണ്ണട ചോദിച്ചിട്ട് കൊടുത്തില്ല; ലോ കോളജ് വിദ്യാർഥികൾക്ക് അക്രമിസംഘത്തിന്‍റെ ക്രൂരമർദനം

Share our post

തിരുവനന്തപുരം: മണ്ണന്തല സ്നേഹ ജംഗ്ഷന് സമീപം ലോ കോളജ് വിദ്യാർഥികൾക്ക് നേരെ അക്രമിസംഘത്തിന്‍റെ ക്രൂരമർദനം. ബൈക്കിൽ പോവുകയായിരുന്ന വിദ്യാർഥികൾ വച്ചിരുന്ന ‘ടോയ് കണ്ണട’ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ പരിക്കേറ്റ എൽഎൽബി വിദ്യാർഥി പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!