Day: March 4, 2026

വിട്ടുമാറാത്ത വൃക്കരോഗത്തിനും വൃക്ക തകരാറിനും പ്രധാന കാരണം പ്രമേഹമാണ്. പ്രമേഹരോഗികളിൽ ക്രോണിക് കിഡ്‌നി ഡിസീസ് (CKD) വളരെ സാധാരണമാണ്. വാസ്തവത്തിൽ, പ്രമേഹമുള്ളവരിൽ 40% പേർക്കും CKD ഉണ്ടാകുമെന്ന്...

കൊല്ലം: മരുത്തടി ക്ഷേത്രോത്സവത്തിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മർദനമേറ്റത്. മദ്യപസംഘമാണ് ഹരികൃഷ്ണനെ മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്....

ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഊർജിമാക്കുമെന്നും കളക്ടറേറ്റിൽ നടന്ന യോഗത്തിൽ തീരുമാനമായി....

വയനാട് ടൗൺഷിപ്പിൽ 100 വീടുകളുടെ സ്പോൺസർഷിപ്പ് തുകയായി  ഡിവൈഎഫ്ഐ   കൈമാറിയ 20 കോടി രൂപയുടെ കണക്കുകൾ വ്യക്തമാക്കി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഡിവൈഎഫ്ഐ...

കൊളംമ്പോ: ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ യുദ്ധക്കപ്പലായ ഐറിസ് ഡേനയ്ക്ക് നേരെയാണ് അന്തര്‍വാഹിനി ആക്രമണമുണ്ടായത്. സംഭവത്തില്‍ 101 ഇറാന്‍ നാവികസേനാംഗങ്ങളെ...

റിയാദ്: സൗദി അറേബ്യയുടെ ആകാശപരിധിയിൽ പ്രവേശിച്ച 10 ഡ്രോണുകളും  രണ്ട്  ക്രൂയിസ് മിസൈലുകളും തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു....

മസ്കത്ത്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് വിമാനയാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ. ഇപ്പോൾ മുതൽ മാർച്ച് 15 വരെയുള്ള തീയതികളിൽ യാത്ര...

തിരുവനന്തപുരം: മലയാളം ഭരണഭാഷയാക്കാനുള്ള ബില്ലിൽ ഒപ്പിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ബില്ല് പാസാക്കണമെന്ന് നേരത്തേ സാംസ്‌കാരിക നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കേരളയെ കേരളം എന്ന്...

ഗ്രാമങ്ങളിലും നഗരങ്ങളിലും സാധാരണയായി കാണുന്ന ഒന്നാണ് പാമ്പ്. മൂർഖൻ, അണലി, ചേര, രാജവെമ്പാല തുടങ്ങിയ നിരവധി ഇനത്തിൽപ്പെട്ട പാമ്പുകൾ കേരളത്തിലുണ്ട്. വിഷപ്പാമ്പുകൾ കടിച്ചാൽ ജീവൻവരെ അപകടത്തിലാകും. അതിനാൽ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎൽഎയുമായ എം.വി.ഗോവിന്ദന്റെ ഭാര്യയും മഹിള അസോസിയേഷൻ നേതാവുമായ പി.കെ.ശ്യാമള തന്നെ സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന സിപിഎം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!