Month: January 2026

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും കൊട്ടാരക്കര എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര...

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ജനുവരി 15-ന് (വ്യാഴം) സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ് ജനവിഭാഗങ്ങൾ കൂടുതൽ താമസിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

പത്തനംതിട്ട∙ ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു കോടതി. പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല...

തിരുവനന്തപുരം: അഖില്ലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 14-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടികയറി. സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെയും ലിംഗനീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ട വീര്യമുയർത്തി മൂന്ന് ദിവസം...

കേ​ള​കം: വ​ന്യ​ജീ​വി​ക​ൾ​ക്ക് കാ​ട്ടി​നു​ള്ളി​ൽ കു​ടി​വെ​ള്ള​മൊ​രു​ക്കി വ​നം​വ​കു​പ്പ്. വ​ന​ത്തി​നു​ള്ളി​ലെ നീ​രൊ​ഴു​ക്ക് കു​റ​യു​ന്ന ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ ബ്ര​ഷ് വു​ഡ് ചെ​ക്ക് ഡാം ​നി​ർ​മി​ച്ചാ​ണ് ആ​റ​ളം ചി​ത്ര​ശ​ല​ഭ സ​ങ്കേ​തം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം...

ക​ൽ​പ​റ്റ: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ നാ​ടി​റ​ക്ക​ത്തി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന ഗ്രാ​മ​ങ്ങ​ളാ​ണ് വ​യ​നാ​ട്ടി​ലെ​ങ്ങും. പ​ക​ൽ പോ​ലും സ്വ​സ്ഥ​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ പേ​ടി​യാ​കു​ന്ന അ​വ​സ്ഥ. വ​ന ഭാ​ഗ​ങ്ങ​ൾ പോ​ലും ഇ​ല്ലാ​ത്തി​ട​ത്ത് ന​ഗ​ര​മെ​ന്നോ ഗ്രാ​മ​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ...

  തിരുവല്ല: ലൈംഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. രാഹുലിനെതിരേ യുവമോർച്ചയുടെയും ഡിവൈഎഫ്‌ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. റിമാൻഡിൽ കഴിയുന്ന രാഹുലിനെ...

തിരുവനന്തപുരം∙ അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ലെന്നും യഥാർഥ നിലപാട് ജോസ്.കെ.മാണിയുടെ ഫെയ്സ്ബുക് കുറിപ്പിൽ ഉണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ അക്കാര്യം ചർച്ച ചെയ്യേണ്ട കാര്യമില്ല. രണ്ടാഴ്ച...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായി...

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ്. അടുത്തിടെ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മയാണ് രാഹുലിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!