Month: January 2026

മുംബൈ: ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും. നീളം അനുസരിച്ച് സിഗരറ്റിന് 15...

കൊല്ലം: ഓട്ടോറിക്ഷയിൽ മറന്നുവെച്ച സ്വർണവും പണവും അടങ്ങിയ ബാഗ് ഡ്രൈവറുടെയും പോലീസിന്റെയും ഇടപെടലിലൂടെ യുവതിക്ക് തിരികെ ലഭിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ അടുത്തെത്തുന്നതിന് പള്ളിമുക്കിൽനിന്നാണ് ഇവർ...

പട്ടാമ്പി: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനയാത്ര നടത്തിയവരിൽനിന്നും പോലീസ് ഒരാഴ്ചക്കിടെ ഈടാക്കിയത് രണ്ടരക്കോടിയിലധികം രൂപ. ഏഴു ദിവസത്തിനുള്ളിൽ 2,55,97,600 രൂപയാണ് പിഴ ഈടാക്കിയത്. സംസ്ഥാന വ്യാപകമായി നടത്തിയ...

കൊച്ചി: രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ ശ്വാസംമുട്ടിച്ച്‌ കൊന്ന കേസിൽ അമ്മയുടെ സുഹൃത്ത്‌ കൊല്ലം സ്വദേശി സുഭാഷിനെ (43) ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയൊടുക്കാനും കോടതി...

കോട്ടയം: നഗരമധ്യത്തിലെ ഹോട്ടലിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22), കുടയംപടി മര്യാത്തുരുത്ത് സ്വദേശി തസ്‌നി (20) എന്നിവരാണ് മരിച്ചത്‌. ശാസ്ത്രി റോഡിലെ...

പത്തനംതിട്ട: വീടിന് തീയിട്ട് രണ്ടാനച്ഛൻ കൊല്ലാൻ ശ്രമിച്ചതിനിടെ അനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ. ഭാര്യയും മക്കളും വീട്ടിൽ കിടന്നുറങ്ങുമ്പോൾ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശി ടി കെ സിജു...

കൊഴിഞ്ഞാമ്പാറ: മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എം.എസ്. ശിവാനന്ദനെ (41) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തത്....

കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​മാ​ണെ​ന്നു ക​രു​തി യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​പ​ണ്ടം മാ​ല​പൊ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വി​നെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ പോ​ലീ​സ് പി​ടി​ക്കൂ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശ് ഷ​ഹ​ര​ൻ​പു​ർ സ്വ​ദേ​ശി ഷ​ഹ​ജാ​സ് മു​ഹ​മ​ദ് (28)...

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടം കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നൽകിയ റിട്ട് ഹർജിയിലാണ് അതിജീവിത തടസ്സഹർജി ഫയൽചെയ്തിരിക്കുന്നത്. അതിജീവിതയെ സമൂഹ...

പേരാവൂർ: ഒരു കോടി രൂപ സമ്മാനം ലഭിച്ച കേരള ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. ടിക്കറ്റ് തിരിച്ചു നല്കാമെന്നും കേസ് ഒഴിവാക്കിത്തരണമെന്നുമാവശ്യപ്പെട്ട് കേസിലുൾപ്പെട്ടവരുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!