Month: January 2026

തലശ്ശേരി: കണ്ണൂരിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. 15 സംസ്ഥാന- ജില്ലാ നേതാക്കളാണ് കോൺഗ്രസിന്റെ അംഗത്വം സീകരിച്ചത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി...

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. എ. ​പ​ത്മ​കു​മാ​ര്‍, മു​രാ​രി ബാ​ബു, ബെ​ല്ലാ​രി​യി​ലെ സ്വ​ര്‍​ണ...

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പകർത്തി പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. വടകര സ്വദേശി...

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദ്വാരപാലക കേസിൽ ജാമ്യം. നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടിയ്ക്ക്...

പേരാവൂർ: ടൗണിലെ ആമ്പുലൻസ് ഡ്രൈവറും കൊളവംചാൽ സ്വദേശിയുമായ കൊയിലോട്ര റഹീമിനെ പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുര കമ്മിറ്റി ആദരിച്ചു. കാളിക്കുണ്ട് മടപ്പുര തിരുവപ്പന ഉത്സവത്തിന്റെ ഭാഗമായാണ് ആദരം....

ന്യൂഡൽഹി: ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് എൻഒസി, ഫിറ്റ്നസ് പുതുക്കൽ, പെർമിറ്റ് എന്നിവ ഇനി അനുവദിക്കില്ല. ഇതിനായി കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) ചട്ടം-2026 കേന്ദ്രസർക്കാർ വിജ്ഞാപനം...

ശബരിമല: ശബരിമല സ്വർണ്ണക്കടത്തുകേസ് പ്രതിയായ എ. പത്മകുമാറിന്റേയും എൻ. വാസുവിന്റേയും അടക്കം സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ഇ.ഡി. ഇതുമായി ബന്ധപ്പെട്ട് നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം മൂന്ന് സംസ്ഥാനങ്ങളിലെ...

മധുര: ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച് 19 കാരിക്ക് ജീവൻ നഷ്ടമായി. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പല്‍പുരം സ്വദേശിനിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ കലയരസിയാണ് മരിച്ചത്....

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന...

കണ്ണൂർ : കാൽടെക്‌സിൽ ടാങ്കർ ലോറി കാറിലിടിച്ചതിനെ തുടർന്ന് ഇടിയോടിടി. ആർക്കും പരിക്കില്ല. ഏഴ് വാഹനങ്ങൾക്ക് കേടു പറ്റി. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാൽടെക്‌സ് ജങ്ഷനിൽ പാലുമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!