Month: January 2026

ന്യൂഡൽഹി: യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്നുള്ള ഭീതിയിൽ പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. ഡച്ച് കെഎൽഎം, ലുഫ്തൻസ, എയർ ഫ്രാൻസ് എന്നിവ ഈ മേഖലയിലേക്കുള്ള...

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം XC-138455 എന്ന നമ്പർ ടിക്കറ്റിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി...

തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊലീസിന്റെ 13 പുതിയ കെട്ടിടങ്ങളുടെയും റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിൽ...

കണ്ണൂർ : ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റും ആക്ടിവിസ്റ്റുമായ ശ്രീരാമൻ കൊയ്യോനും അനുയായികളും കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി ആദിവാസി, ദലിത് , ഭൂരഹിത...

പേരാവൂർ:ടൗണിൽ നിന്നും ഓവുചാലുകളിലൂടെ ഒഴുകുന്ന മലിന ജല പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണിന്റെ പുറകുവശത്തെ കാടു മൂടി കിടക്കുന്ന വയലുകളുൾപ്പെടെയുള്ള...

പേരാവൂർ: തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതി ആഘോഷങ്ങൾക്ക് വിളംബര റാലിയോടെ തുടക്കമായി. സ്‌കൂൾ മാനേജർ ഫാദർ ഷാജി തെക്കേമുറി ബിജു വിജയന് പതാക കൈമാറി...

മൂന്നാർ: മൂന്നാറില്‍ വീണ്ടും അതിശൈത്യം ശക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസവും അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ഇന്നലെ ചെണ്ടുവരയിലാണ് 0 ഡിഗ്രി സെൽഷ്യസ്...

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന പള്ളിയിൽ വിശുദ്ധ യൗസോപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ്...

പേരാവൂർ: വ്യാഴാഴ്ച രാത്രി പേരാവൂർ മാവേലി സ്റ്റോറിന് സമീപത്ത് നിന്നും കളഞ്ഞുകിട്ടിയ പണം ഉടമസ്ഥക്ക് കൈമാറി. ടിസിഎം സ്റ്റോർസ് ഉടമ സമീറിന് കളഞ്ഞുകിട്ടിയ പണമാണ് ഉടമസ്ഥയായ ജയശ്രീക്ക്...

പേരാവൂർ: ക്രിസ്റ്റൽ മാളിൽ 'ദ ബാർബർ' ജെന്റ്‌സ് ബ്യൂട്ടി പാർലർ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം.ബഷീർ അധ്യക്ഷനായി. പേരാവൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!