സ്വ​ർ​ണ​മെ​ന്ന് ക​രു​തി മു​ക്കു​പ​ണ്ടം മാ​ല പൊ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്നും ചാ​ടി; യു​പി സ്വ​ദേ​ശി പി​ടി​യി​ൽ

Share our post

കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​മാ​ണെ​ന്നു ക​രു​തി യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​പ​ണ്ടം മാ​ല​പൊ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വി​നെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ പോ​ലീ​സ് പി​ടി​ക്കൂ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശ് ഷ​ഹ​ര​ൻ​പു​ർ സ്വ​ദേ​ശി ഷ​ഹ​ജാ​സ് മു​ഹ​മ​ദ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി പ​രി​ക്കേ​റ്റ യു​വാ​വ് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ തെ​ങ്ങി​ൽ​നി​ന്ന് വീ​ണ​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!