അരക്കിലോ ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി അറസ്റ്റിൽ
കണ്ണൂർ:എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 500 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി സി.എസ്.നിജിലിനെ (20) കണ്ണൂരിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും അറസ്റ്റ് ചെയ്തു.