Day: January 26, 2026

പേരാവൂർ: ആദ്യകാല വ്യാപാരിയും സാബിറ ഫുട്ട് വെയർ ഉടമയുമായിരുന്ന എൻ.അലി ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് മൗന ജാഥയും അനുസ്മരണ...

പേരാവൂർ: മാവേലി സ്റ്റോറിന് എതിർവശം പ്രവർത്തിക്കുന്ന ഷാരോൺ ബ്യൂട്ടി കെയർ ആൻഡ് ലെഡീസ് ടൈലറിങ്ങിന്റെ നവീകരിച്ച സ്ഥാപനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത്...

പേരാവൂർ: മണത്തണ ജിഎച്ച്എസ്എസ് 106-ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ബുധനാഴ്ച നടക്കും. ഉച്ചക്ക് ഒരു മണിക്ക് പ്രീ പ്രൈമറി വാർഷികം. വൈകിട്ട് നാലിന് സ്‌കൂൾ വാർഷികം...

തൃശ്ശൂർ: അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി എല്ലാ ആന്റിബയോട്ടിക് മരുന്നുകളുടെ കവറുകളും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാക്കും. എല്ലാ കവറുകളിലും നീലനിറത്തിൽ സ്ട്രിപ്പ്...

ന്യൂ ഡൽഹി : ആധുനിക ലോകത്ത് വിദേശ യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യക്കാരുടെ വിദേശയാത്രകള്‍ കൂടുതല്‍ അനായാസമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇ പാസ്‌പോര്‍ട്ട് അവതരിപ്പിച്ചത്. പുതുതായി പാസ്‌പോര്‍ട്ട് എടുക്കുന്നവരും...

കോട്ടയം: വൃത്തിയില്ലാത്ത ടോയ്‌ലെറ്റുകൾ, തുരുമ്പെടുത്ത് നശിച്ച ഫ്ലോറുകൾ, വെള്ളം നിറഞ്ഞു കിടക്കുന്ന വാഷ് ബേസിൻ. ഒപ്പം തിങ്ങിയും ഞെരുങ്ങിയും വാതിൽപ്പടിയിലും തൂങ്ങിയുള്ള യാത്ര. ട്രെയിൻ യാത്ര നരകയാത്രയാകുമ്പോൾ...

മുഴപ്പിലങ്ങാട് ∙ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ലോറിയിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. മുഴപ്പിലങ്ങാട് സെൻട്രൽ പാർക്കിന് സമീപം നൈസി ക്വാർട്ടേഴ്സിൽ ജയ്സൻ (44) ആണ് മരിച്ചത്. 26ന്...

തിരുവനന്തപുരം: സ്വര്‍ണത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. വിശേഷ ദിവസങ്ങളില്‍ സ്വര്‍ണം അണിയുകയെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. വിവാഹം പോലുള്ള ചടങ്ങുകളില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്...

കണ്ണൂർ: കണ്ണൂർ, പയ്യന്നൂ‌ർ പോസ്റ്റൽ ഡിവിഷനു കീഴിലുള്ള 23 തപാൽ ഓഫീസുകളാണ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. ജില്ലയിൽ 434 പോസ്റ്റോഫീസുകളാണ് ഉള്ളത്. ഒരുവർഷത്തെ ചെലവിന്റെ 20 ശതമാനം പോലും...

വയനാട്: വയനാട്ടിൽ സ്കൂൾ ബസിൽ വച്ച് അഞ്ചാം ക്ലാസുകാരൻ്റെ കൈ തല്ലിയൊടിച്ചു . വൈത്തിരി എച്ച്ഐഎം യുപി സ്കൂളിലെ വിദ്യാർഥിക്കാണ് പരിക്കേറ്റത്. അഞ്ചാം ക്ലാസുകാരന് സഹപാഠിയുടെ മർദനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!