ദോഹ:എസ്‌ഐആറിൽ ആശങ്ക ഒഴിയാതെ പ്രവാസികൾ. വിദേശത്തു നിന്ന് സമർപ്പിക്കുന്ന അപേക്ഷകരുടെ ബൂത്ത് തിരിച്ചറിയുക ബുദ്ധിമുട്ടാണെന്നാണ് ആക്ഷേപം. ബൂത്ത് കണ്ടെത്താൻ കഴിയാത്തതിനാൽ ERO മാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നുമില്ല....
Day: January 24, 2026
അഗളി: എം.കെ. വർക്കിയെന്ന വർക്കിച്ചേട്ടൻ അട്ടപ്പാടിയിൽ ടാക്സിയോടിച്ച് തുടങ്ങുമ്പോൾ ഇന്നത്തെപ്പോലെ നല്ല റോഡുകളൊന്നുമില്ല. പാറക്കെട്ടുകളിലൂടെയും മൺപാതകളിലൂടെയും വണ്ടിയോടിച്ച അതേ സന്തോഷത്തോടെ 82-ാം വയസ്സിലും അട്ടപ്പാടി ഗൂളിക്കടവ് സ്റ്റാൻഡിൽ...
കോഴിക്കോട്: ഹണിട്രാപ് ആരോപണത്തില്‍ ഷിംജിത മുസ്തഫയ്‌ക്കെതിരെ അന്വേഷണം. ആത്മഹത്യ ചെയ്ത ദീപക്കിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദീപക്ക് ഭീഷണിക്ക് വിധേയമായോ എന്നാണ് സംശയം. ഷിംജിതയുടെ ഫോണിന്റെ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവപ്രശ്നം മറയാക്കിയോയെന്ന് എസ്ഐടി പരിശോധിക്കുന്നു . 2018 ജൂണിലാണ് ദേവപ്രശ്നം നടത്തിയത് . സ്വർണക്കൊള്ളയ്ക്ക് ദേവപ്രശ്നം മറയാക്കിയോഎന്നാണ് എസ്ഐടി സംശയിക്കുന്നത്. ശ്രീകോവിലിന്‍റെ വാതിലിലും...
കണ്ണൂര്‍: ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് മരിച്ച ദീപകിൻ്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെൺകുട്ടിയാണ് കണ്ണൂർ പൊലീസിൽ പരാതി നൽകിയത്. തൻ്റെ മുഖം...
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷിക്കും. തട്ടിപ്പിലൂടെ തന്ത്രി സാമ്പത്തികലാഭമുണ്ടാക്കിയെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ...
ന്യൂഡൽഹി: യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്നുള്ള ഭീതിയിൽ പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. ഡച്ച് കെഎൽഎം, ലുഫ്തൻസ, എയർ ഫ്രാൻസ് എന്നിവ ഈ മേഖലയിലേക്കുള്ള...
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം XC-138455 എന്ന നമ്പർ ടിക്കറ്റിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി...
തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊലീസിന്റെ 13 പുതിയ കെട്ടിടങ്ങളുടെയും റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിൽ...
കണ്ണൂർ : ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റും ആക്ടിവിസ്റ്റുമായ ശ്രീരാമൻ കൊയ്യോനും അനുയായികളും കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി ആദിവാസി, ദലിത് , ഭൂരഹിത...
