എരുവട്ടിയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ്റെ വീടിനു നേരെ അക്രമം

Share our post

പിണറായി: എരുവട്ടിയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ പ്രനൂപിന്റെ വീടിന് നേരെ അക്രമം. ഇന്ന് പുലർച്ചെയാണ് അക്രമം. വീടിൻ്റെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികൾ തകർത്തു.

സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ പ്രനൂപിന് ഭീഷണി ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!