Day: January 19, 2026

തളിപ്പറമ്പ് ∙ കണ്ണൂർ തയ്യിലിൽ പിഞ്ചുകുഞ്ഞിനെ  കടലിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അ‍‍ഡീഷനൽ സെഷൻസ് കോടതി ജഡ്‍ജി കെ.എൻ.പ്രശാന്താണ് വിധി പറഞ്ഞത്....

കോഴിക്കോട്: സ്‌കൂൾ അധ്യാപകനിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കെ-ടെറ്റിന് ഇത്തവണ റെക്കോർഡ് അപേക്ഷകർ. 1,34,919 പേരാണ് ഇത്തവണ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. സർവീസിലുള്ള അധ്യപകർക്ക് പുറമെ ഇപ്പോൾ യോഗ്യത നേടിയ...

മഞ്ചേശ്വരം: ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി വീഡിയോ പകര്‍ത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരു പ്രതി അറസ്റ്റില്‍. ഹൊസങ്കടി കടമ്പാറിലെ ആരിഷി(40)നെയാണ്...

തിരുവനന്തപുരം: കേരളത്തിൽ തീവ്രവോട്ടർപ്പട്ടിക പരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട്‌ എതിർപ്പുകളും പരാതികളും അറിയിക്കാനുള്ള സമയപരിധി 30 വരെ നീട്ടി. തീയതി നീട്ടണമെന്ന്‌ കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയും ഇക്കാര്യം തെരഞ്ഞെടുപ്പ്‌...

പേരാവൂർ : കേളകം നരിക്കടവ്, മുട്ടുമാറ്റി ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലായി കഞ്ചാവ് കൈവശം വച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി കേസെടുത്തു.കണിച്ചാർ കിഴക്കേപ്പുറത്ത് വീട്ടിൽ ജിഷ്ണു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!