Day: January 19, 2026

പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് കാരണങ്ങളൊന്നുമില്ലാതെ പിഴയിടുന്ന പേരാവൂർ പോലീസിന്റെ അന്യായ നടപടിക്കെതിരെ വ്യാപാര സംഘടനകൾ സംയുക്ത സമരത്തിനൊരുങ്ങുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി...

പേരാവൂർ : എൻആർഇജി യൂണിയന്റെ സമരത്തിന് പങ്കെടുക്കാത്തതിനാൽ തൊഴിലുറപ്പ് തൊഴിൽ ദിനം നിഷേധിക്കപ്പെട്ട മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മൂന്ന് തൊഴിൽ...

വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്നും നടപടി ക്രമങ്ങൾ വളരെ വേഗതയിലാണ് പുരോഗമിക്കുന്നതെന്നും മന്ത്രി കെ രാജൻ. കൽപ്പറ്റയിൽ സർക്കാർ നിർമ്മിക്കുന്ന ടൗൺ...

കോട്ടയം: ശബരിമല വിമാനത്താവളം പദ്ധതിക്കായി എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പാലാ...

ശാസ്താംകോട്ട ∙ എക്സൈസ് കുന്നത്തൂർ സർക്കിൾ ഓഫിസിൽ മൂർഖൻ കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പുറത്ത് നിന്നും മൂർഖൻ പാമ്പ് ഇഴഞ്ഞ് എത്തി...

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം പരാതി നൽകി. കമീഷണർ ഓഫീസിലെത്തിയാണ് പരാതി നൽകിയത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ബസിൽ...

ന്യൂഡൽഹി: ടിക്കറ്റ് റദ്ദാക്കുന്നതില്‍ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാണ് ഇത്ബാധകം. ട്രെയിൻ യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂര്‍ പോലുമില്ലാതെ ടിക്കറ്റ് റദ്ദാക്കിയാല്‍...

കണ്ണൂർ: തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ...

പേരാവൂർ : ടൗണിന് സമീപം മാലിന്യങ്ങളും മലിന ജലവും കെട്ടിക്കിടന്ന് മാലിന്യ തടാകം രൂപപ്പെട്ടിട്ടും കണ്ണ് തുറക്കാതെ ആരോഗ്യ വകുപ്പധികൃതർ. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമാണ് ടൗണിൽ...

കൽപറ്റ ∙ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പ് ജില്ലയിൽ വ്യാപകമാകുന്നു. ചെറുകിട വ്യാപാരികളാണു തട്ടിപ്പിനിരയാകുന്നവരിലേറെയും. യഥാർഥ യുപിഐ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളതാണ് ഈ 'ഡ്യൂപ്ലിക്കേറ്റ്' ആപ്പുകൾ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!