Day: January 17, 2026

പേരാവൂർ: മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മക്ക് തൊഴിൽദിനം നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമാണെന്ന് പേരാവൂർ പഞ്ചായത്തധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവം രാഷ്ട്രീയവത്കരിക്കുന്നവരുടെ ലക്ഷ്യം തൊഴിലുറപ്പ് പദ്ധതിയെ ഇകഴ്ത്താനാണെന്നും പൊതുസമൂഹം ഇക്കാര്യം...

പേരാവൂർ: സമരത്തിൽ പങ്കെടുക്കാത്തതിന് ആദിവാസി വയോധികയെ തൊഴിലുറപ്പിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ബിജെപി പേരാവൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി.എസ്.ഷിനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...

പേരാവൂർ: എൻആർഇജി വർക്കേഴ്‌സ് യൂണിയൻ കണ്ണൂരിൽ നടത്തിയ സമരത്തിൽ പങ്കെടുക്കാത്തതിന് ആദിവാസി വയോധികയെ തൊഴിലുറപ്പിൽ നിന്ന് ഒഴിവാക്കിയതായി പരാതി. പേരാവൂർ മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മയെ (70)...

കണ്ണൂർ: മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂർ സിറ്റി...

മേപ്പാടി (വയനാട്) ∙കളിപ്പാട്ടത്തിൽ നിന്നെടുത്ത് രണ്ടു വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു. ബത്തേരി മൂലങ്കാവ് സ്വദേശികളുടെ മകനാണ് കളിക്കുന്നതിനിടെ ബാറ്ററികൾ...

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹതി- ​കോ​ൽ​ക്ക​ത്ത റൂ​ട്ടി​ലാ​ണ് ട്രെയിൻ സർവീസ് നടത്തുക. 16...

ന്യുഡൽഹി: അരുണാചൽ പ്രദേശിലെ തണുത്ത് ഉറഞ്ഞ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശിയായ ബിനു പ്രകാശ്, മലപ്പുറം സ്വദേശി മാധവ് മധു...

വളാഞ്ചേരി(മലപ്പുറം): പോലീസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ചെങ്കല്ലും ചെമ്മണ്ണും അനധികൃതമായി ഖനനം നടത്തി കടത്തിക്കൊണ്ടുപോകാനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ ആൾ അറസ്റ്റിൽ. തിണ്ടലം സി.കെ. പാറ കാവുംപുറത്ത് വീട്ടിൽ ഗണേഷാ(43)ണ്...

പുൽപ്പള്ളി(വയനാട്) ∙ പതിനാലു വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്...

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തള്ളി. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തിരുവല്ല കോടതിയുടെതാണ് വിധി. രാഹുലിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പത്തനംതിട്ട...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!