പത്തനംതിട്ട∙ ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു കോടതി. പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല...
Day: January 13, 2026
തിരുവനന്തപുരം: അഖില്ലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 14-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടികയറി. സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെയും ലിംഗനീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ട വീര്യമുയർത്തി മൂന്ന് ദിവസം...
കേളകം: വന്യജീവികൾക്ക് കാട്ടിനുള്ളിൽ കുടിവെള്ളമൊരുക്കി വനംവകുപ്പ്. വനത്തിനുള്ളിലെ നീരൊഴുക്ക് കുറയുന്ന ജലസ്രോതസ്സുകളിൽ ബ്രഷ് വുഡ് ചെക്ക് ഡാം നിർമിച്ചാണ് ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം...
കൽപറ്റ: വന്യമൃഗങ്ങളുടെ നാടിറക്കത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഗ്രാമങ്ങളാണ് വയനാട്ടിലെങ്ങും. പകൽ പോലും സ്വസ്ഥമായി പുറത്തിറങ്ങാൻ പേടിയാകുന്ന അവസ്ഥ. വന ഭാഗങ്ങൾ പോലും ഇല്ലാത്തിടത്ത് നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ...
തിരുവല്ല: ലൈംഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. രാഹുലിനെതിരേ യുവമോർച്ചയുടെയും ഡിവൈഎഫ്‌ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. റിമാൻഡിൽ കഴിയുന്ന രാഹുലിനെ...
‘അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ല, അവസാന വാക്ക് ജോസിന്റേത്’: ഇടതിൽ ‘തുടരു’മെന്ന് റോഷി അഗസ്റ്റിൻ
തിരുവനന്തപുരം∙ അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ലെന്നും യഥാർഥ നിലപാട് ജോസ്.കെ.മാണിയുടെ ഫെയ്സ്ബുക് കുറിപ്പിൽ ഉണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ അക്കാര്യം ചർച്ച ചെയ്യേണ്ട കാര്യമില്ല. രണ്ടാഴ്ച...
പത്രക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തി ജഡ്ജി കളവ് പറഞ്ഞു, ചരിത്രത്തിലാദ്യം- പ്രതികരണവുമായി ടി.ബി മിനി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമായി...
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ്. അടുത്തിടെ സിപിഐ വിട്ട് കോൺഗ്രസിലെത്തിയ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മയാണ് രാഹുലിന്...
മാവേലിക്കര: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ അത്യപൂർവ്വ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയിലും ഇൻസ്പെക്ഷൻ മെമ്മോയിലും രാഹുൽ ഒപ്പിടാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന്, രാഹുൽ നിസ്സഹകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗസറ്റഡ്...
പാനൂർ: ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് - ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന (19) കുഴഞ്ഞുവീണ് മരിച്ചു. പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെൻ്ററിലെത്തിയതായിരുന്നു. ഉടൻ...
