പേരാവൂർ: പേരാവൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരത്തിന് സാധ്യതയുണ്ടായിട്ടും യുഡിഎഫ് പത്രിക നല്കാൻ വൈകിയതിനാൽ അധ്യക്ഷ സ്ഥാനം എൽഡിഎഫിന് ലഭിച്ചു. ഇതോടെ നാലു...
Day: January 12, 2026
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാതെ കോടതി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് കിട്ടാതെ ജാമ്യം നൽകാനാകില്ലെന്ന് ഹർജി...
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ വിചാരണകോടതിയുടെ അതിരൂക്ഷ വിമർശനം. വിചാരണ സമയത്ത് പത്തു ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും അരമണിക്കൂർ മാത്രമാണ്...
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുമെന്ന് വ്യക്തമായതോടെ തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി നികേഷ് കുമാർ സ്ഥാനാർഥിയാവാൻ സാധ്യത. കഴിഞ്ഞ തവണ 22989...
എടക്കാട് (കണ്ണൂർ): നടാൽ മഹാവിഷ്ണു ക്ഷേത്രമുറ്റത്ത് ഞായറാഴ്ച രാവിലെ എൺപത്തിയഞ്ചുകാരനായ വടക്കേച്ചാലിൽ ചന്ദ്രനും അറുപത്തിയഞ്ചുകാരി ആഡൂർ മേപ്പാട് രമയും കൈകൾ കോർത്തുപിടിച്ചു. തുളസിമാലകൾ പരസ്പരം അണിയിക്കുമ്പോൾ ക്ഷേത്രമുറ്റത്തെ മുഖങ്ങളിൽ...
മട്ടന്നൂർ : തിരഞ്ഞെടുപ്പിൽ വിജയമാണ് ആത്യന്തികമെങ്കിലും എത്ര ഭൂരിപക്ഷത്തിന് ജയിച്ചു എന്നതൊരു അഭിമാനപ്രശ്‌നമാണ്. കേരള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത് സിപിഎമ്മിന്റെ...
തലശ്ശേരി ∙ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു വർഷം ഒന്നു കഴിഞ്ഞെങ്കിലും കോഴിക്കോട്ടേക്കുള്ള ഓട്ടം ഇനിയും...
കൊച്ചി: ശബരിമല സ്വർണക്കടത്തുകേസിൽ ദേവസ്വം ബോർഡിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനെന്നും ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും ഹൈക്കോടതി ചോദിച്ചു. സ്വർണക്കടത്തു കേസിലെ...
കണ്ണൂര്‍: കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയ വനംവകുപ്പിന്റെ വാഹനം പിന്തുടര്‍ന്ന് പിടിച്ച് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. വനംവകുപ്പിലെ താല്‍ക്കാലിക ഡ്രൈവര്‍ ഇരിട്ടി സ്വദേശി...
തിരുവനന്തപുരം: പ്രവാസി യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പൊലീസ് അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി. സെൻകുമാർ....
