Day: January 10, 2026

പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്ന് മുതൽ ഏഴ് വരെ നടക്കും. മൂന്നിന് രാവിലെ ക്ഷേത്ര ചടങ്ങുകൾ. വൈകിട്ട് നാലിന് കൊടിയേറ്റം,...

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ എ-യിൽനിന്ന് ഇന്ന് (ശനി) ഉച്ചയ്ക്ക് കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം (6E 1434) അനിശ്ചിതമായി വൈകുന്നു. സാങ്കേതിക തകരാർമൂലം കണ്ണൂരിൽനിന്നുള്ള...

ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) പരിശോധന. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് സംഘമെത്തിയത്...

പയ്യന്നൂർ: കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ജനുവരി 16 ന് രണ്ട് ദിവസത്തെ നെല്ലിയാമ്പതി വിനോദയാത്ര സംഘടിപ്പിക്കുന്നു. നെല്ലിയാമ്പതി, കല്‍പ്പാത്തി, സീതാര്‍കുണ്ഡ്, ഓറഞ്ച്...

കാഞ്ഞങ്ങാട് : ആശുപത്രി വളപ്പിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നും ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്നു. മാവുങ്കാൽ സഞ്ജീവനി ആശുപത്രി വളപ്പിൽ നിർത്തിയിട്ട ഓട്ടോയിലെ പെട്ടി കുത്തി തുറന്നാണ്...

കൊച്ചി : ബസ് ഓടിയാലേ കെഎസ്ആർടിസിക്കു കാശ് കിട്ടൂ. പക്ഷേ, മെട്രോ അങ്ങനെയല്ല, ഓടിയാൽ കൂടുതൽ കാശ്, ഓടിയില്ലേലും കാശ്. ടിക്കറ്റ് വരുമാനത്തിനു പുറമേ പണമുണ്ടാക്കുന്നതിൽ കൊച്ചി...

തൃശൂർ: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി ‘വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ ജനുവരി 12 മുതൽ ആരംഭിക്കും. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള...

മ​നാ​മ: കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഴി​ക്കോ​ട് മാ​ർ​ത്തോ​മ റി​സ​ർ​ച്ച് അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഴി​ക്കോ​ട് മാ​ർ​ത്തോ​മ തീ​ർ​ത്ത കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് ന​ട​ക്കു​ന്ന 12ാമ​ത് ഹാ​ർ​മ​ണി അ​ന്ത​ർ​ദേ​ശീ​യ മ​ത​സൗ​ഹാ​ർ​ദ സം​ഗീ​ത നൃ​ത്ത ക​ലാ​മേ​ള​യു​ടെ...

  മട്ടന്നൂർ ∙ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് തീർത്ത് കിയാൽ. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി 2025 ൽ യാത്ര ചെയ്തത് 15.2 ലക്ഷം യാത്രക്കാർ....

കണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടിയ രോഗിയുടെ കൂ​ട്ടിരിപ്പുകാരൻ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലിൽ ടോം തോംസൺ (40...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!