Day: January 5, 2026

കോഴിക്കോട്: വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ്. പ്രചാരണം നടത്തുന്നവരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും വിഭാഗീയതയിലൂടെ നേട്ടം കൊയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്നും സംസ്ഥാന പ്രവർത്തക സമിതിയിൽ...

ആലപ്പുഴ: ചെറുവേഷങ്ങളുടെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടൻ പുന്നപ്ര അപ്പച്ചൻ (അൽഫോൻസ്-77) അന്തരിച്ചു. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി ആയിരത്തിലേറെ സിനിമകളിൽ വേഷമിട്ടു. സത്യൻ നായകനായ ഒതേനന്റെ...

പാനൂർ (കണ്ണൂർ): പാനൂർ മേഖലയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളിൽ കയറി മോഷണം നടത്തിയയാളെ പാനൂർ പോലീസ് മംഗലാപുരത്തുനിന്ന് സാഹസികമായി പിടികൂടി. നാദാപുരം തൂണേരി മുടവന്തേരിക്കടുത്ത കുഞ്ഞിക്കണ്ടി അബ്ദുള്ള...

വയനാട്: വയനാട് മൂപൈനാട് ഗ്രാമപഞ്ചായത്തിൽ വീണ്ടും നാടകീയ രംഗങ്ങൾ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫിലെ പി. റൈഹാനത്ത് രാജിവച്ചു. സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിനു വേണ്ടിയാണ് രാജി....

കൊച്ചി ∙ ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യൂവൽ ട്രെയിൻ, നമോ ഗ്രീൻ ട്രെയിൻ ഇൗ മാസം 26 നു പരീക്ഷണം ഓട്ടം നടത്തും. ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനം...

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന പെൺകുട്ടിക്ക് വനിത ശിശുവികസന വകുപ്പിന്റെ സ്‌പോൺസർഷിപ്പ് പദ്ധതി പ്രകാരം പരിരക്ഷ ഉറപ്പാക്കാൻ ഉത്തരവിറക്കിയതായി മന്ത്രി വീണാ...

കൊച്ചി: കൊച്ചി നഗരത്തിലെ സിറ്റി യൂണിയൻ ബാങ്കുകളിൽ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലേക്ക് ഭീഷണി സന്ദേശം എത്തി. രാവിലെയാണ് ബാങ്കുകളിലേക്ക് ഈമെയിൽ വഴി ഭീഷണി സന്ദേശമെത്തുന്നത്,...

ബം​ഗളൂരു: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കർണാടകത്തിലെ വനമേഖലയിൽ 11 കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. തുമകുരു താലൂക്കിലെ ദേവരായണദുർഗ-ദുർഗദഹള്ളി വനമേഖലയിലാണ് സംഭവം. 500 മീറ്റർ ചുറ്റളവിലാണ് കുരങ്ങുകളുടെ...

ഒരു വർഷത്തിനിടെ അസാധാരണമായ നേട്ടമാണ് സ്വർണം നിക്ഷേപകർക്ക് സമ്മാനിച്ചത്. അതോടെ കുടുംബങ്ങളിലെ സ്വർണ ആസ്തിയുടെ മൂല്യത്തിൽ കാര്യമായ വർധനവുണ്ടായി. രാജ്യത്തെ കുടുംബങ്ങളുടെ കൈവശം 30,000 ടണ്ണിലേറെ സ്വർണമുണ്ടെന്നാണ്...

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍ ബുധനാഴ്ച വരെ. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടൻ ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് അതത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!